Webdunia - Bharat's app for daily news and videos

Install App

പച്ചത്തക്കാളി മുട്ടത്തോരന്‍

Webdunia
പച്ചത്തക്കാളി മുട്ടത്തോരന്‍. ഊണിനു വ്യത്യസ്തമായൊരു മുട്ട വിഭവമാകും ഇത്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാമെന്ന പ്രയോജനം വേറെയും.

ചേര്‍ക്കേണ്ടവ‍:

പച്ചത്തക്കാളിയുടെ കാമ്പ് 3 കപ്പ്
സവാള അരിഞ്ഞത് ഒന്ന്
പച്ചമുളക് ചെറുതായരിഞ്ഞത് നാല്
ഇഞ്ചി കൊത്തിയരിഞ്ഞത് 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 3/4 കപ്പ്
മുട്ട മൂന്ന്
എണ്ണ 3 ടേബിള്‍ സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ഇടുക. സവാളയും പച്ചമുളകും ഇഞ്ചിയും വഴറ്റി തക്കാളിയും ചേര്‍ത്ത് വഴറ്റുക. ചെറുതീയില്‍ തേങ്ങയും മുട്ടയും പാകത്തിനു ഉപ്പും ചേര്‍ത്ത് ചിക്കിയെടുക്കുക.

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസ് ജീവനക്കാരും സൂക്ഷിക്കുക: ദീര്‍ഘനേരം ഇരിക്കുന്നതിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണ; ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

Show comments