Webdunia - Bharat's app for daily news and videos

Install App

മട്ടണ്‍ മുട്ട ഓംലറ്റ്‌

Webdunia
എറ്റവും എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങളിലൊന്ന് ഓം‌ലെറ്റ് തന്നെ. ഇതാ ഓം‌ലെറ്റ് പുതുമയോടെ...

ചേര്‍ക്കേണ്ടവ:

മുട്ട 4 എണ്ണം
പാല്‍ 2 സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
പച്ചമുളക്‌ 8 എണ്ണം
തക്കാളി 4 എണ്ണം
ഇറച്ചി 100 ഗ്രാം

ഉണ്ടാക്കുന്ന വിധം:

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ പാലൊഴിക്കുക. പച്ചമുളക്‌, തക്കാളി, വേവിച്ച ഇറച്ചി ഇവ കൊത്തി അരിഞ്ഞ്‌ മുട്ടയില്‍ ചേര്‍ക്കുക. ഒരു ദോശക്കല്ലില്‍ എണ്ണ ഒഴിച്ച്‌ മുട്ട ദോശയ്ക്ക്‌ പരത്തുന്നത്‌ പോലെ പരത്തി ചുട്ടെടുക്കുക.

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

Show comments