Webdunia - Bharat's app for daily news and videos

Install App

മിക്സഡ് വെജിറ്റബിള്‍ ദോശ

Webdunia
പ്രഭാതഭക്ഷണത്തിന് ദോശകഴിഞ്ഞേ മറ്റെന്തും തെന്നിന്ത്യക്കാരനുള്ളു. മിക്സഡ് വെജിറ്റബിള്‍ പരീക്ഷിക്കൂ. രുചിയുടെ പുതു സാധ്യതകള്‍ കണ്ടെത്താം.

ചേര്‍ക്കേണ്ടവ:

കാരറ്റ് 2 എണ്ണം
ബീറ്റ്‌റൂട്ട് 2 എണ്ണം
കാബേജ് നാലിലൊന്ന്
ക്യപ്സിക്കം മൂന്ന്
ദോശമാവ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ക്യാപ്സിക്കം എന്നിവ തീരെ ചെറുതായി കൊത്തിയരിയുക. ഇവ ഉപ്പു ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് അത് അല്‍പ്പം എണ്ണ ചേര്‍ത്ത് വഴറ്റിയെടുക്കുക. എന്നിട്ട് ദോശമാവ് കല്ലില്‍ ഒഴിച്ച് അത് ഉറയ്ക്കും മുന്‍പ് മസാല അതില്‍ സ്റ്റഫ് ചെയ്യുക. മടക്കി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

Show comments