ദോശപ്രേമികള്‍ക്ക് ഒരു വ്യത്യസ്ഥത വേണമെന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരിനമാണ് മിക്സ്ച്ചര്‍ ദോശ.
ചേര്‍ക്കേണ്ടവ:
റവ കാല്‍ കപ്പ് ഗോതമ്പ് മാവ് അര കപ്പ് മൈദ അര കപ്പ് അരി മാവ് അര കപ്പ് പരിപ്പ് അരച്ചത് കാല്‍ക്കപ്പ് വറ്റല്‍ മുളക് 4 എണ്ണം ഉള്ളി കാല്‍ കിലോ എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അരിമാവ്, മൈദ, ഗോതമ്പ്, എന്നീ ചേരുവകളില്‍ ചൂടാക്കിയ റവയും ചേര്‍ത്ത് ഉപ്പും വെള്ളവും ആവശ്യത്തിനു ചേര്‍ത്ത് കലക്കി, പരിപ്പും, വറ്റല്‍ മുളകും, ഉള്ളിയും ചേര്‍ത്തരക്കുക. ഒരു ദോശക്കല്ല് ചൂടാക്കി എണ്ണയോ നെയ്യോ പുരട്ടി ഈ കൂട്ടൊഴിച്ച് ചുട്ടെടുക്കുക. ഞൊടിയിടയില്‍ കൊതിയൂറും മിക്സ്ച്ചര്‍ ദോശ റെഡി.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!