Webdunia - Bharat's app for daily news and videos

Install App

വാഴപ്പിണ്ടി തോരന്‍

Webdunia
പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും വാഴപ്പിണ്ടി ഏറെ മുന്നിലാണ്‌. നാവിന്‍റെ രുചി മാത്രമല്ല. ആരോഗ്യവും സംരക്ഷിക്കുമെന്ന്‌ സാരം. ഈ വ്യത്യസ്ത വിഭവം ഒന്നു പരീക്ഷിക്കൂ.

ചേര്‍ക്കേണ്ടവ‍:

വാഴപ്പിണ്ടി അരിഞ്ഞത്‌ 2 കപ്പ്‌
ചുവന്നുള്ളി കാല്‍ കപ്പ്
പച്ചമുളക്‌ 3 എണ്ണം
കടുക്‌ 1/2 സ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ 1 സ്‌പൂണ്‍
ഗരം മസാല 1/4 സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ 1 1/2 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില പാകത്തിന്‌
എണ്ണ 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

ഒരു പാത്രത്തില്‍ നാലുകപ്പ്‌ വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച വാഴപ്പിണ്ടിയിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ എണ്ണയൊഴിക്കുക. കടുക്‌ ഇട്ട്‌ പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് ഇടുക. ഇത്‌ ചുവന്നാല്‍ അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകുമിട്ട്‌ ഇളക്കുക. ഇത്‌ ചുവക്കുമ്പോള്‍ മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത്‌ ഇളക്കി വാഴപ്പിണ്ടിയും ചേര്‍ത്ത്‌ യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക.

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

Show comments