Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, 2.67 ലക്ഷം പേർക്ക് കൂടി രോഗം: ടിപിആർ 14.7%

Webdunia
വെള്ളി, 14 ജനുവരി 2022 (10:13 IST)
രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളില്‍ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ 4.83 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു.പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി. 315 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങള്‍ 4,85,350 ആയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Oligo Metastatic Cancer: എന്താണ് ഒലിഗോ മെറ്റാസ്റ്റാറ്റിക് ക്യാൻസർ: അറിയേണ്ടതെല്ലാം

രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? പകുതിയിലധികം പേര്‍ക്കും അതിന്റെ ഗുണങ്ങള്‍ അറിയില്ല

കാൻസർ നാലാം ഘട്ടത്തിലാണ്, 70 വയസുള്ള അമ്മയ്ക്കും 9 വയസുള്ള മോൾക്കും ഉള്ളത് ഞാൻ മാത്രം, പോരാടാൻ പിന്തുണ നൽകുന്നത് നല്ല സ്നേഹബന്ധങ്ങൾ: തനിഷ്ട ചാറ്റർജി

ശരീരത്തില്‍ ആവശ്യമുള്ള ജലത്തിന്റെ അളവിലെ ചെറിയ കുറവുപോലും സമ്മര്‍ദ്ദ ഹോര്‍മോണിന്റെ അളവുകൂട്ടുമെന്ന് പുതിയ പഠനം

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ബ്രെസ്റ്റ് കാന്‍സര്‍ വരാന്‍ കൂടുതല്‍ സാധ്യത; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments