കൊവിഡ് പോസിറ്റീവായ സെലിബ്രിറ്റികള്‍ ഇവരൊക്കെ...

ഗേളി ഇമ്മാനുവല്‍
വ്യാഴം, 9 ഏപ്രില്‍ 2020 (20:09 IST)
കൊവിഡ് 19 ബാധിക്കുന്നവരില്‍ സമ്പന്നരെന്നോ സാധാരണക്കാരെന്നോ ഇല്ല. ജാതിയോ മതമോ ഇല്ല. അനവധി സെലിബ്രിറ്റികളാണ് ഇതിനോടകം കോവിഡ് 19 പോസിറ്റീവ് അവസ്ഥയില്‍ എത്തിയത്.
 
സിനിമാ നിര്‍മ്മാതാവായ കരിം മൊറാനിയും മക്കള്‍ ഷാസ മൊറാനിയും സോയ മൊറാനിയും കൊവിഡ് പോസിറ്റീവായി. നടന്‍ പുരാബ് കോഹ്‌ലിയാണ് കൊവിഡ് പൊസിറ്റീവായ മറ്റൊരു സെലിബ്രിറ്റി. 
 
ഗായിക കനിക കപൂര്‍ കൊറോണ വൈറസ് പോസിറ്റീവ് ആകുകയും പലയിടത്തും കറങ്ങിനടന്ന് വിവാദങ്ങളില്‍ പെടുകയും ചെയ്‌തു. ഗായിക പിങ്ക് ആണ് കൊറോണ പൊസിറ്റീവ് ആയ മറ്റൊരു സെലിബ്രിറ്റി. 
 
ടോം ഹാങ്ക്‍സും റിത വില്‍‌സണും, ഇഡ്രിസ് എല്‍‌ബയും സബ്രീന എല്‍‌ബയും, ക്രിസ്റ്റഫര്‍ ഹിവ്‌ജു, ഓള്‍ഗ കുറിലെങ്കോ, ഹാര്‍‌വി വിന്‍‌സ്റ്റീന്‍, ഡേബി മസാര്‍, ആന്‍ഡി കൊഹെന്‍, ഡാനിയല്‍ ഡേ കിം, ക്രിസ്റ്റഫര്‍ ക്രോസ്, സാറ ബെറില്ലസ്, പ്ലാസിഡോ ഡോമിംഗോ, ജാക്‍സണ്‍ ബ്രൌണ്‍, ഗ്രെഗ് റിക്കാര്‍ട്ട്, ആരോണ്‍ ട്വെയ്‌റ്റ്, ഡേവിഡ് ബ്രയാന്‍, കോള്‍ട്ടണ്‍ അണ്ടര്‍‌വുഡ്, റേച്ചല്‍ മാത്യൂസ്, കെന്‍ ഷിമൂറ, ആന്‍ഡ്രൂ ജാക്ക്, അലന്‍ ഗാര്‍ഫീല്‍ഡ്, ജോണ്‍ പ്രൈന്‍, ജേ ബെനഡിക്‍ട്, ഫോറസ്റ്റ് കാമ്പ്‌ടണ്‍, പട്രീഷ്യ ബോസ്‌വര്‍ത്ത്, എഡ്ഡി ലാര്‍ജ്, ആദം ഷ്‌ലെസിംഗര്‍, അലന്‍ മെറില്‍ തുടങ്ങിയവര്‍ കൊവിഡ് 19 പോസിറ്റീവായ സെലിബ്രിറ്റികളില്‍ ചിലര്‍ മാത്രമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

സ്ഥിരമായി തലവേദനയാണോ, അസിഡിറ്റിയായിരിക്കാം കാരണം

അടുത്ത ലേഖനം
Show comments