ചൈനയുടെ കൊവിഡ് വാക്‌സിന് വില 10000രൂപ; ഡിസംബറില്‍ വിപണിയിലെത്തും

ശ്രീനു എസ്
വ്യാഴം, 20 ഓഗസ്റ്റ് 2020 (11:50 IST)
ചൈനയുടെ കൊവിഡ് വാക്‌സിന് വില 10000രൂപയാണെന്നും ഇത് ഡിസംബറില്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് പൊതുമേഖല മരുന്ന് നിര്‍മാണ കമ്പനിയായ സിനോഫാം ആണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞവിലയില്‍ വാക്‌സിന്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് വില വെറും ആയിരം യുവാനാക്കുന്നതെന്നും(10000രൂപ) സിനോഫാമിന്റെ ചെയര്‍മാന്‍ ലിയു ജിങ്‌ഷെന്‍ പറഞ്ഞു.
 
അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കും. ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായി 1600പേരിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്. ഇവയില്‍ മുംബൈ, മഹാരാഷ്ട്ര, പൂനെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന കുത്തിവെപ്പില്‍ അന്നുതന്നെ നൂറോളം പേര്‍ക്ക് വാക്സിന്‍ നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments