കൊറോണ വില്ലനായി‍; സൌദിയിലുള്ള യുവാവ് തെലങ്കാന യുവതിയെ ഓണ്‍ലൈനില്‍ ‘മിന്നുകെട്ടി’ !

സുബിന്‍ ജോഷി
തിങ്കള്‍, 16 മാര്‍ച്ച് 2020 (17:01 IST)
കൊറോണ വൈറസ് ഭീതിയില്‍ ലോകം അമരുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ഒരു വിവാഹം. സൌദിയിലുള്ള യുവാവ് തെലങ്കാനയിലുള്ള യുവതിയെ ഓണ്‍ലൈനില്‍ വിവാഹം കഴിച്ചു. 
 
യാത്രചെയ്യാനുള്ള വിലക്കുകള്‍ കാരണം സൌദിയിലുള്ള വരന് തെലങ്കാനയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. വിവാഹം ഓണ്‍‌ലൈനാക്കുക !
 
ഞായറാഴ്‌ച രാത്രി ആ ചടങ്ങ് മംഗളകരമായി നടന്നു. ഈ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

പുറം വേദനയുണ്ടോ? കാരണം ഇവയാകാം

രാത്രിയില്‍ അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ? സുഖമായി ഉറങ്ങാം!

ഭക്ഷണത്തിന് മുന്നിലിരുന്ന് ലജ്ജിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

പരമാവധി വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്

അടുത്ത ലേഖനം
Show comments