പിടിതരാതെ ഒമിക്രോണ്‍; വ്യാപനരീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (08:16 IST)
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ആശങ്ക പരത്തുന്നു. രോഗവ്യാപന രീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാപനരീതി, രോഗകാഠിന്യം, രോഗബാധിതന്റെ പ്രതിരോധശേഷിയെ എങ്ങനെ നശിപ്പിക്കും തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ വ്യക്തതയോ തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനിതകശ്രേണി പരിശോധനയ്ക്കായി രൂപവത്കരിച്ച ലബോറട്ടറികളുടെ സംഘമായ ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം അറിയിച്ചു. ഒമിക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചുവരികയാണെന്ന് കേന്ദ്രവും വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments