കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോട് അടുക്കുന്നു

ജോര്‍ജി സാം
ബുധന്‍, 20 മെയ് 2020 (18:04 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. 1570940 രോഗബാധിതരാണ് നിലവില്‍ അമേരിക്കയിലുള്ളത്. കൂടാതെ ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗം അനിയന്ത്രിതമായി പടരുകയാണ്.
 
3.25218ലധികം പേര്‍ക്ക് രോഗംബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. 93553 പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു. അതേസമയം ഇന്ത്യയിലും കൊവിഡിന് ശമനമില്ല. 24 മണിക്കൂറിനിടെ 5611 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 140 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആയി ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊളസ്‌ട്രോളില്ലെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നു, കാരണം പൊട്ടാസ്യം!

സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറുകള്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അനില്‍ കപൂറിന് വലതു തോളില്‍ കാല്‍സിഫിക്കേഷന്‍ ഉണ്ടെന്ന് കണ്ടെത്തി; ഈ രോഗാവസ്ഥയുടെ കാരണം അറിയണം

അടുത്ത ലേഖനം
Show comments