മഹാരാഷ്‌ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, തിങ്കളാഴ്‌ച 24,645 പേര്‍ക്ക് കോവിഡ്

ജോര്‍ജി സാം
തിങ്കള്‍, 22 മാര്‍ച്ച് 2021 (23:11 IST)
മഹാരാഷ്‌ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ ഉയരുന്നു. തിങ്കളാഴ്‌ച 24,645 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്‌ച 30,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 
തിങ്കളാഴ്‌ച മഹാരാഷ്‌ട്രയില്‍ 58 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ മഹാരാഷ്‌ട്രയിലെ ആകെ മരണസംഖ്യ 53,457 ആയി.
 
ആശുപത്രികളില്‍ കിടക്കക്കള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ ജംബോ ആശുപത്രികള്‍ വീണ്ടും തുറക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. സംസ്ഥാനം ലോക്ക് ഡൌണിലേക്ക് പോകാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

അടുത്ത ലേഖനം
Show comments