Webdunia - Bharat's app for daily news and videos

Install App

ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ 40 ലക്ഷം കടന്നു

Webdunia
വ്യാഴം, 8 ജൂലൈ 2021 (12:44 IST)
ആഗോളതലത്തിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 4 മില്യൺ കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ. ജൂലായ് 7ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്ളത്.
 
1982 നു ശേഷം ലോകരാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും കൂടുതല്‍ പേരാണ് കൊവിഡ് മഹാമാരിയിൽ മരണമടഞ്ഞത്. ഓരോവര്‍ഷവും ലോകത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരണപ്പെട്ടതെന്നും പീസ് റിസേർച്ച് ഇൻസ്റ്റ്യിറ്റ്യൂട്ട് നടത്തൊയ പഠനത്തിൽ പറയുന്നു.
 
യുഎസ്,ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ വിജയകരമയി വാക്‌സിൻ നടപ്പിലാക്കിയിട്ടും ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ഭയാശങ്കകളോടെയാണ് ലോകം കാണു‌ന്നത്. ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലും (600000), രണ്ടാം സ്ഥാനം ബ്രസീലിനുമാണ് (520000).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments