ഇന്ത്യയില്‍ കൊവിഡ് മരണം 40000ലേക്ക്

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (11:46 IST)
ഇന്ത്യയില്‍ കൊവിഡ് മരണം 40000ലേക്ക് കടക്കുന്നു. ഇതുവരെ 19ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 12ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. 5.8 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 39795 ആണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്ത മരണം. 
 
അതേസമയം അമേരിക്കയില്‍ മരണം 1.60 ലക്ഷം കടന്നിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 50ലക്ഷം കടന്നു. ബ്രസീലില്‍ 96000ലധികം പേര്‍ മരണപ്പെട്ടു. മെക്‌സിക്കോയില്‍ 48869 പേര്‍ മരണപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments