മൂന്ന് ദേവസ്വം പാറാവുകാര്‍ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒന്‍പതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
ചൊവ്വ, 21 ജൂലൈ 2020 (14:06 IST)
മൂന്ന് ദേവസ്വം പാറാവുകാര്‍ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒന്‍പതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പാറാവുകാര്‍ക്കുപുറമേ പുറത്തു കാവല്‍ നില്‍ക്കുന്ന അഞ്ച് റിസര്‍വ് ബറ്റാലിയന്‍ പൊലീസുകാര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
 
ക്ഷേത്ര സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് മറ്റു ഏഴു പേര്‍ക്ക് കൂടി രോഗബാധ ഉണ്ടെന്ന് കണ്ടത്. ഇവര്‍ക്കൊപ്പം ജോലി ചെയ്ത മുപ്പത് ഗാര്‍ഡുമാരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കും. ലോക്ക് ഡൗണ്‍ ആരംഭിച്ച മുതല്‍ തന്നെ പൊതുജനത്തിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments