ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 3962; സജീവ കേസുകള്‍ ഇരുപത്തിരണ്ടായിരത്തിന് മുകളിലെത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (13:45 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3962 പേര്‍ക്കാണ്. കൂടാതെ 26 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. 22,416 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്തെ ആകെ കൊവിഡ് മരണം 524677 ആയി മാറിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് തിരിച്ചുവരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പൊതുസ്ഥലങ്ങളില്‍ മസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസം 1000ലധികം കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ബി4, ബി5 വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

വിറ്റാമിന്‍ ഡിയുടെ കുറവ് പകര്‍ച്ചവ്യാധി പോലെ പടരുന്നു; മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് കാരണമാകും

രാത്രിയില്‍ ഉറക്കം വരാതെ നിങ്ങള്‍ ഭ്രാന്തമായി പെരുമാറാറുണ്ടോ, ഇത് കഴിച്ചിട്ട് കിടന്നുനോക്കൂ!

മലിനമായ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

തയാമിന്റെ കുറവുണ്ടെങ്കില്‍ ബ്രെയിന്‍ ഫോഗ്, ഓര്‍മക്കുറവ്, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments