ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച എട്ടുപേരില്‍ അഞ്ചുപേരും കേരളത്തില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (12:03 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1326 പേര്‍ക്ക്. ഇതോടെ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17912 ആയി. രാജ്യത്ത് കൊവിഡ് അവസാനിക്കുന്ന ലക്ഷണമാണ് ഇത് കാട്ടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. 
 
അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 529024 ആയി. കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചുപേരും കേരളത്തില്‍ നിന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

അടുത്ത ലേഖനം
Show comments