പുതിയ കോവിഡ് വകഭേദം അതിവേഗം പടരും, ദക്ഷിണാഫ്രിക്കയില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്തിനു ഭീഷണി; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (14:16 IST)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷിയുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍. ജനിതകമാറ്റം സംഭവിക്കുന്നതിന്റെ അളവ് പരിശോധിച്ചാല്‍ പുതിയ കോവിഡ് വകഭേദം കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ദക്ഷിണാഫ്രിക്കയിലെ എപ്പിഡെമിക് റെസ്‌പോണ്‍സ് ആന്‍ഡ് ഇന്നോവേഷന്‍ ഡയറക്ടര്‍ ടുലിയോ ഡി ഒലിവേര പറഞ്ഞു. 
 
'ജനിതകമാറ്റം സംഭവിക്കുന്നതിന്റെ തീവ്രത പരിശോധിച്ചാല്‍ പുതിയ വകഭേദം യഥാര്‍ഥത്തില്‍ ആശങ്കപ്പെടുത്തുന്നതാണ്. ആരോഗ്യ, ശാസ്ത്രീയ, സാമ്പത്തിക രംഗത്ത് ദക്ഷിണാഫ്രിക്കയ്ക്കും ആഫ്രിക്കയ്ക്കും എല്ലാവരുടെയും പിന്തുണ വേണം. എങ്കില്‍ മാത്രമേ ലോകത്ത് ഈ വകഭേദം പടരുന്നത് നിയന്ത്രിക്കാന്‍ സാധിക്കൂ. ദക്ഷിണാഫ്രിക്കയിലെ ദരിദ്രരും നിരാലംബരുമായ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാതെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. പുതിയ വകഭേദം അതിവേഗ രോഗവ്യാപനത്തിനു ശേഷിയുള്ളതാണ്,' ടുലിയോ ഡി ഒലിവേര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments