കൊവിഡ്: തടവുകാര്‍ക്ക് അനുവദിച്ച പരോള്‍ ഒക്ടോബര്‍ രണ്ടിന് അവസാനിക്കും

ശ്രീനു എസ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (18:12 IST)
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പരോള്‍ ഒക്ടോബര്‍ രണ്ടോടെ അവസാനിക്കും. ഒക്ടോബര്‍ മൂന്നോടെ ഇവര്‍ അതാതു ജയിലുകളില്‍ തിരിച്ചെത്തണം. കോവിഡ് കാലയളവിലെ തുടക്കത്തില്‍ സംസ്ഥാനത്തൊട്ടാകെ 1400 ഓളം തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്.
 
ഇവരെ പാര്‍പ്പിക്കാന്‍ സബ് ജയിലുകള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കാന്‍ ജയില്‍ അധികാരികള്‍ നടപടി ആരംഭിച്ചു. നിലവിലെ പരോള്‍ ലഭിച്ച 1400 ഓളം തടവുകാരില്‍  550 പേര്‍ വിചാരണ തടവുകാരും  850 പേര്‍ ശിക്ഷാ തടവുകാരുമാണ്
 
അതെ സമയം റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് നിന്ന് വരുന്ന സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കോവ്ഡ് വ്യാപനം വീണ്ടും ആശങ്കയ്ക്ക് ഇട നല്‍കുമെന്നാണ് പൊതുവെയുള്ള വിമര്ശനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments