Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് രണ്ടുവയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

ശ്രീനു എസ്
വ്യാഴം, 24 ജൂണ്‍ 2021 (12:00 IST)
രാജ്യത്ത് രണ്ടുവയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദിപ് ഗുലെറിയ അറിയിച്ചു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തിലായിരിക്കും വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
 
ഗര്‍ഭിണികളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് അനുമതി തല്‍കാലം നല്‍കില്ല. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് വന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡിജിസി ഐ അംഗീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആകെ കുഴഞ്ഞുപോയല്ലോ'; കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന

കഴുത്തിലും ഷോല്‍ഡറിലും വേദനയാണോ, തൈറോയ്ഡ് ഡിസോഡറാകാം!

പാമ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സസ്യങ്ങളാണ്, അബദ്ധത്തില്‍ പോലും വീടിനടുത്ത് നടരുത്

വളരെ വൈകുന്നത് വരെ കാത്തിരിക്കരുത്: തലയിലും കഴുത്തിലും കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ അറിയുക

കക്ഷം വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

അടുത്ത ലേഖനം
Show comments