രണ്ടാംഘട്ട വാക്സിനേഷന് ആദ്യം സ്വീകരിച്ചതിന്റെ 4% പേര്‍ മാത്രം

ശ്രീനു എസ്
ഞായര്‍, 14 ഫെബ്രുവരി 2021 (16:47 IST)
കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡോസ് ഇന്നലെ സ്വീകരിച്ചത് 7688 പേര് മാത്രം. ഇത് ആദ്യ ഡോസ് സ്വീകരിച്ചവരുടെ 4% മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ദേശിയ തലത്തില്‍ ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. 1,91,181 ആരോഗ്യപ്രവര്‍ത്തകരാണ് ജനുവരി 16 ന് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 
 
ഇന്നലെയായിരുന്നു രണ്ടാമത്തെ ഡോസ് സ്വികരിക്കേണ്ടത് എന്നാല്‍ ആദ്യ ഡോസ് സ്വീകരിച്ചതില്‍ വെറും 4% പേര്‍ മാത്രമാണ് ഇന്നലെ വാക്സിന്‍ സ്വീകരിക്കാനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments