Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തിന് ആശ്വാസം: രണ്ട് ലക്ഷം ഡോസ് വാക്‌സിനുകൾ കൂടിയെത്തി

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (17:19 IST)
സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്‌സിൻ കൂടി എത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്കുള്ള വാക്‌സിൻ മാത്രമെ സ്റ്റോക്കുള്ളുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്‌തിരുന്നു.
 
തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments