Webdunia - Bharat's app for daily news and videos

Install App

ആശ്വാസം: സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (18:34 IST)
സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍

കീടനാശിനികൾ കൂടുതലുള്ള ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments