Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

ശ്രീനു എസ്
ചൊവ്വ, 22 ജൂണ്‍ 2021 (19:41 IST)
നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രെസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ടി. വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യം വിട്ട് പോകാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. നിങ്ങള്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലേക്ക് പോകൂ അല്ലെങ്കില്‍ അമേരിക്കയിലേക്കോ താല്‍പര്യമുള്ള മറ്റെവിടേക്കെങ്കിലും പോകാനാണ് അദ്ദേഹം പറയുന്നത്. 
 
വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം നേരത്തെ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയിരുന്നു. വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് വാക്സിന്‍ നല്‍കുമെന്നും ജയിലില്‍ അടയ്ക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

അടുത്ത ലേഖനം
Show comments