അനോകോവാക്‌സിന്‍ ഡല്‍റ്റയേയും ഒമിക്രോണിനേയും നിര്‍വീര്യമാക്കും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജൂണ്‍ 2022 (12:59 IST)
മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി. അനോകോവാക്‌സ് എന്നാണ് മൃഗങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ പേര്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. അനോകോ വാക്‌സിന് കൊവിഡിന്റെ ഡല്‍റ്റ വകഭേദത്തേയും ഒമിക്രോണ്‍ വകഭേദത്തേയും നിര്‍വീര്യമാക്കാന്‍ സാധിക്കും.
 
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം പറഞ്ഞത്. വാക്‌സിനില്‍ നിര്‍വീര്യമാക്കപ്പെട്ട ഡല്‍റ്റ വൈറസ് ആന്റിജന്‍ അടങ്ങിയിട്ടുണ്ട്. നായ, പുള്ളിപ്പുലി, സിംഹം, മുയല്‍ എന്നിവയിലൊക്കെ വാക്‌സിന്‍ സുരക്ഷിതമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments