ഇന്ത്യ ഗള്‍ഫില്‍ ആദ്യം വാക്‌സിന്‍ നല്‍കിയത് ഈ രാജ്യത്തിന്

ശ്രീനു എസ്
ചൊവ്വ, 2 ഫെബ്രുവരി 2021 (19:08 IST)
ഇന്ത്യ ഒമാന് ഒരു ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി. ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ഗള്‍ഫിലെ അടുത്ത പങ്കാളിയായ ഒമാന് വാക്സിന്‍ നല്‍കിയത്. നേരത്തേ അഫ്ഗാനിസ്ഥാന് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ ഇന്ത്യ നല്‍കിയിരുന്നു.
 
അതേസമയം ഈജിപ്ത്, അല്‍ജീരിയ, യുഎഇ, കുവൈത്ത്, എന്നീരാജ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നുണ്ട്. സൗജന്യമായി നല്‍കിയ വാക്സിനു പുറമേ മംഗോളിയ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

അടുത്ത ലേഖനം
Show comments