Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് അന്ത്യചുംബനം നല്‍കാന്‍ തിരക്ക്

ശ്രീനു എസ്
ചൊവ്വ, 3 നവം‌ബര്‍ 2020 (19:49 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍. മോണ്ടിനെഗ്രോയിലാണ് സംഭവം. ചെറുരാജ്യമായ മോണ്ടിനെഗ്രോയില്‍ നിലവില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. ഇതോടൊപ്പമാണ് വിശ്വാസികളുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും. മരണമടഞ്ഞ ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യ ശുശ്രൂഷയിലാണ് ജനം തിക്കിത്തിരക്കി അന്ത്യ ചുംബനം നല്‍കാന്‍ എത്തിയത്.
 
ബിഷപ്പിന്റെ ഭൗതിക ദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല ബിഷപ്പിന്റെ കൈകളിലും മുഖത്തും വിശ്വാസികള്‍ ചുംബനം നല്‍കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

അടുത്ത ലേഖനം
Show comments