സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് ഇടുക്കി സ്വദേശി

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (09:30 IST)
ഇടുക്കിയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാമാട്ടിക്കാനം സ്വദേശി ചന്ദന പുരയിടത്തില്‍ സിവി വിജയന്‍(61) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
 
അതേസമയം ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരിങ്കുന്നം പഞ്ചായത്തിലെ 1, 7, 8 വാര്‍ഡുകള്‍, ഇടവെട്ടി ഗ്രാമ പഞ്ചായത്ത് 1, 11, 12, 13 വാര്‍ഡുകള്‍, വണ്ടന്മേട്  ഗ്രാമ പഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് 1, 18 വാര്‍ഡുകള്‍ എന്നിവ കണ്ടയ്‌ന്മെന്റ് മേഖലകളായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം

Liver health : കള്ള് കുടിച്ചാൽ മാത്രം പോര, 2026ൽ കരളിനെ സ്നേഹിക്കാനും പഠിക്കാം

എങ്ങനെ എളുപ്പത്തില്‍ 20 ഗ്രാം പ്രോട്ടീന്‍ കഴിക്കാം!

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അടുത്ത ലേഖനം
Show comments