രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69878 പേര്‍ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിത നിരക്ക് ഇന്ത്യയില്‍

Webdunia
ശനി, 22 ഓഗസ്റ്റ് 2020 (10:59 IST)
രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69878 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29.75 ലക്ഷമായി. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിത നിരക്ക് ഉള്ളത് ഇന്ത്യയിലാണ്. നിലവില്‍ 6.97ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 
 
ഇന്നലെ 10.23ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ രാജ്യത്ത് 3.44കോടി സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 14161പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 339പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. ലോകത്ത് ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ശക്തമായി തുടരുന്നത്. 2.48ലക്ഷം പേര്‍ക്കാണ് ഇന്നലെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5834പേരാണ് രോഗം മൂലം മരണപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

കറി വയ്ക്കാൻ വാങ്ങുന്ന മീൻ ഫ്രഷ് ആണോയെന്ന് പരിശോധിക്കാൻ ചില ടിപ്‌സുകൾ

മദ്യപിച്ച ശേഷം ഈ മരുന്നുകള്‍ കഴിക്കരുത്, അതും ദിവസേന കഴിക്കേണ്ട മരുന്നുകള്‍!

തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

അടുത്ത ലേഖനം
Show comments