രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2.14ലക്ഷം പേര്‍; രോഗമുക്തര്‍ 1.01 കോടികവിഞ്ഞു

ശ്രീനു എസ്
ബുധന്‍, 13 ജനുവരി 2021 (13:35 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 202 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി. മരണസംഖ്യ 1,51,529 ആയി ഉയര്‍ന്നു.
 
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,14,507 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,817 പേര്‍ രോഗമുക്തരായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

അടുത്ത ലേഖനം
Show comments