രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.66 കോടിയിലധികം പേര്‍

ശ്രീനു എസ്
വ്യാഴം, 4 മാര്‍ച്ച് 2021 (11:37 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.66 കോടിയിലധികം പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 17,407 പേര്‍ക്ക്. ജനുവരി 29നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ 89പേരുടെ മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,11,56,923 ആയിട്ടുണ്ട്.
 
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,57,435 ആയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,73,413 ആയിട്ടുണ്ട്. 1,08,26,075 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണത്തിന് മുന്നിലിരുന്ന് ലജ്ജിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

പരമാവധി വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്

നിലക്കടലയുടെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകള്‍ ഉള്ളത്; ഇക്കാര്യങ്ങള്‍ അറിയണം

ടാപ്പിലെ വെള്ളം തുറക്കുമ്പോള്‍ മൂത്രം ഒഴിക്കാന്‍ തോന്നുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments