ഇസ്രയേല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ നിര്‍മാണ ശേഷിയും കൂട്ടിച്ചേര്‍ത്ത് കൊവിഡിനെതിരെ പ്രതിരോധിക്കാനാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (16:04 IST)
30 സെക്കന്റിനുള്ളില്‍ കൊവിഡ് ഫലം അറിയാനുള്ള ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഇത്തരത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. ഇസ്രയേലില്‍ കൊവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്‌കുകളും ഇസ്രയേലില്‍ എത്തിച്ചിരുന്നു. 
 
കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇസ്രയേല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ നിര്‍മാണ ശേഷിയും കൂട്ടിച്ചേര്‍ത്ത് കൊവിഡിനെതിരെ പ്രതിരോധിക്കാനാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു. രക്തപരിശോധനയിലൂടെ 30 സെക്കന്റുകൊണ്ട് വൈറസിന്റെ സാനിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് കിറ്റുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം

അടുത്ത ലേഖനം
Show comments