കൊവിഡ്: ജോദ്പുരിലും കര്‍ഫ്യു

ശ്രീനു എസ്
ചൊവ്വ, 6 ഏപ്രില്‍ 2021 (14:45 IST)
കൊവിഡ് കാരണം രാജസ്ഥാനിലെ ജോദ്പുരിലും രാത്രി കര്‍ഫ്യു നടപ്പിലാക്കി. രാത്രി എട്ടുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. ഇത് ഏപ്രില്‍ 19 വരെയാണ് ഉള്ളത്. 
 
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഇന്ന് മുതല്‍ ഈ മാസം 30 വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാകും. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതോടെയാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം
Show comments