കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 75 ശതമാനത്തിന്റെ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജനുവരി 2024 (11:57 IST)
കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 75 ശതമാനത്തിന്റെ വര്‍ധനവ്. പുതിയതായി 260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 134 കേസുകളും തലസ്ഥാനമായ ബെംഗളൂരിലാണ്. ഇതോടെ ബെംഗളൂരിലെ സജീവ രോഗികളുടെ എണ്ണം 624 ആയി. കര്‍ണാടകയില്‍ മുഴുവനായി 1175 സജീവ കേസുകളാണ് ഉള്ളത്.
 
അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്കാണ്. കൂടാതെ രണ്ടുമരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4423 ആയി. കഴിഞ്ഞ ദിവസത്തില്‍ നിന്നും സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം സജീവ കേസുകള്‍ 4440 ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!

കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

ഹൃദയാരോഗ്യത്തിന് ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം

മൂക്കില്‍ തോണ്ടുന്നത് ഡിമെന്‍ഷ്യയുടെ ലക്ഷണമാണോ? മൂക്ക് വൃത്തിയാക്കാനുള്ള 5 ഫലപ്രദമായ വഴികള്‍ ഇവയാണ്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും!

അടുത്ത ലേഖനം
Show comments