Webdunia - Bharat's app for daily news and videos

Install App

കേരളം സ്വന്തം പണം കൊടുത്ത് വാങ്ങുന്നത് ഒരു കോടി വാക്‌സിൻ, ഇതിൽ ആദ്യ ബാച്ച് മൂന്നരലക്ഷം വാക്‌സിൻ കൊച്ചിയിലെത്തി

ജോൺസി ഫെലിക്‌സ്
തിങ്കള്‍, 10 മെയ് 2021 (14:07 IST)
കേരളം സ്വന്തം പണം കൊടുത്ത് വാങ്ങുന്ന ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് കൊച്ചിയിലെത്തിയത്.
 
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വാക്‌സിൻ എത്തിയത്. ഇത് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. 
 
എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപറേഷൻ വെയർഹൗസിലെത്തിക്കുന്ന വാക്‌സിൻ ഇവിടെ നിന്ന് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഗുരുതരമായ രോഗം ബാധിച്ചവർക്കും സമൂഹത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നവർക്കും മാധ്യമപ്രവർത്തകർക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർക്കുമൊക്കെയാണ് വാക്‌സിൻ നൽകുന്നതിന് ആദ്യ പരിഗണന നൽകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments