കൊവിഡ് പരിശോധന: കോഴിക്കോട് ജില്ല ഏഴു ലക്ഷം പിന്നിട്ടു

ശ്രീനു എസ്
ചൊവ്വ, 17 നവം‌ബര്‍ 2020 (14:01 IST)
കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആഴ്ചയില്‍ രണ്ട് തവണ പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
 
ചില പ്രദേശങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായവരിലും പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലയാളുകളില്‍ ഗുരുതര ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പരിശോധന നടത്തുന്നതില്‍ ആരും പിന്നോട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments