Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്‌ട്രയില്‍ 3 മാസത്തേക്ക് ആരും വാടക നല്‍‌കേണ്ടതില്ലെന്ന് സര്‍ക്കാര്‍

സുബിന്‍ ജോഷി
വെള്ളി, 17 ഏപ്രില്‍ 2020 (18:15 IST)
വാടക പിരിക്കുന്നത് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ കാലയളവില്‍ വാടകയ്‌ക്ക് താമസിക്കുന്നവരെ ആരെയും ഉടമ ഒഴിപ്പിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
 
“ഏറ്റവും കുറഞ്ഞത് മൂന്ന് മാസത്തേക്ക് വാടക പിരിക്കുന്നത് ഒഴിവാക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാടക നല്‍കിയില്ല എന്ന കാരണത്താല്‍ ഈ മൂന്നുമാസക്കാലം ആരും പുറത്താക്കപ്പെടില്ല” - മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്‍തമാക്കി.
 
വാടക നല്‍കാത്തതിന്‍റെ പേരില്‍ ആരെയെങ്കിലും ഒഴിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്‍തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments