Webdunia - Bharat's app for daily news and videos

Install App

ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടാകാന്‍ വാക്‌സിനേഷന്‍ കഴിഞ്ഞ് 45ദിവസത്തോളം വേണം: ഡോക്ടര്‍ എംഎച്ച് സോളാങ്കി

ശ്രീനു എസ്
ഞായര്‍, 7 മാര്‍ച്ച് 2021 (13:16 IST)
കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയാള്‍ക്ക് അഞ്ചുദിവസത്തിനു ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് സംഭവം. ഗുജറാത്ത് ഗാന്ധിനഗറിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോക്ടര്‍ എം എച്ച് സോളാങ്കിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15നായിരുന്നു ഇയാള്‍ കൊവിഡ് വാക്സിനേഷന്റെ അവസാന ഡോസ് സ്വീകരിച്ചത്. ഇതിനു ശേഷം ഫെബ്രുവരി 20ന് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 
 
അതേസമയം കൊവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും സ്വീകരിച്ച് ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടാകാന്‍ ഏകദേശം 45 ദിവസം വേണ്ടി വരുമെന്ന് ഡോക്ടര്‍ എംഎച്ച് സോളാങ്കി പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments