റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയും വാങ്ങണമെന്ന് റഷ്യ

ശ്രീനു എസ്
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (10:33 IST)
റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയും വാങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റഷ്യന്‍ അംബാസിഡര്‍ കേന്ദ്രത്തെ സമീപിച്ചു. കൂടാതെ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഈയാഴ്ച പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ അസോസിയേറ്റ് മെമ്പര്‍ ഡെന്നിസ് ലൊഗുനോവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്.
 
സ്പുട്‌നിക് 5എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ നേരത്തേ 76 പേരിലാണ് പരീക്ഷിച്ചത്. ഇവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ഇവരുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടുവെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments