കോവിഡ് തോൽപ്പിക്കാൻ ആവാത്ത രാക്ഷസൻ അല്ല: സുമലത

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (13:24 IST)
ജൂലൈ 6നായിരുന്നു നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. രോഗമുക്തയായ ശേഷം താരം കോവിഡ് കാല അനുഭവം പങ്കു വയ്ക്കുകയാണ് സുമലത. കോവിഡ് തോൽപ്പിക്കാൻ ആവാത്ത രാക്ഷസൻ അല്ല നമുക്ക് ഒന്നിച്ച് അതിനെ തോൽപ്പിക്കാനാവുമെന്നും സുമലത പറയുന്നു. രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികരുടെ പോരാട്ട വീര്യത്തിന് സമം തന്നെയായിരുന്നു കോവിഡിനെതിരെയുള്ള എൻറെ പോരാട്ടവും. കോവിഡിൽ നിന്നും മുക്തയാവാനുള്ള എൻറെ ശ്രമങ്ങൾ എൻറെ ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. 
 
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിരവധിപേർക്ക് ആശുപത്രിയിൽ ചികിത്സാ സൗകര്യം ലഭിക്കാതെ വരുന്നതിനാൽ താരം ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ ആയിരുന്നു. പൂർണ്ണമായും സുഖം പ്രാപിച്ച താരം തൻറെ പ്ലാസ്മ ദാനം ചെയ്യാൻ ഒരുങ്ങുകയാണ്. സുഖം പ്രാപിച്ച് 29 ദിവസം കാത്തിരിക്കണം. അതിനുശേഷം ആൻറിജൻ ടെസ്റ്റ് കൂടി ഉണ്ടെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ എളുപ്പത്തില്‍ 20 ഗ്രാം പ്രോട്ടീന്‍ കഴിക്കാം!

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അപര്യാപ്തമായ ഉറക്കം ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!

കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

അടുത്ത ലേഖനം
Show comments