മുഴുവന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഈ രാജ്യം

ശ്രീനു എസ്
ചൊവ്വ, 6 ജൂലൈ 2021 (10:24 IST)
മുഴുവന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്ഥാന്‍. ഇവിടെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യമായാണ് വാക്‌സിനുകള്‍ നല്‍കുന്നത്. ഏകദേശം 93.2 ലക്ഷം പേരാണ് താജിക്കിസ്ഥാനിലെ ജനസംഖ്യ. ഇതുവരെ ഇവിടെ 13,569 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 92 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. 
 
ജൂണ്‍ 21 ശേഷം ഇവിടെ 250ലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് അഞ്ചുമാസത്തോളം താജിക്കിസ്ഥാനില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

വീട്ടില്‍ ചെടി ഉണങ്ങുന്നത് സാമ്പത്തിക ബുദ്ധിമുട്ടിന്റെ സൂചന!

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

അടുത്ത ലേഖനം
Show comments