ഒന്നാം തീരദേശ സോണില്‍ അവലോകന യോഗം ചേര്‍ന്നു

ശ്രീനു എസ്
ഞായര്‍, 26 ജൂലൈ 2020 (09:19 IST)
ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുന്നതിനും പുതിയ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു.വി ജോസ്, ഹരി കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു. പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി മൂന്ന് ആംബുലന്‍സുകള്‍ സജ്ജമാക്കും. 
 
മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകളുടെ ഏകോപനം പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും. ഒരു പഞ്ചായത്തില്‍ ഒരു കോവിഡ് ടെസ്റ്റിങ്ങ് സെന്റര്‍ ആരംഭിക്കാനും  യോഗം തീരുമാനിച്ചു. ആര്‍.ഡി.ഒ ജോണ്‍ സാമുവല്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോത്തില്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments