ആസ്ട്രാസെനക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ശ്രീനു എസ്
ബുധന്‍, 17 മാര്‍ച്ച് 2021 (18:22 IST)
ആസ്ട്രാ സെനക്കയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്രാസെനക്കയുടെ വാക്സിന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രക്തം കട്ടപിടിക്കുന്നതിന് വാക്സിന്‍ കാരണമാകുന്നുവെന്നാരോപിച്ചാണ് നടപടി. 
 
ലോകാരോഗ്യ സംഘടനയും യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയും വാക്സിന്‍ സുരക്ഷിതമാണെന്നും രക്തം കട്ടപിടിക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നും പറഞ്ഞു. ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഈ വാക്സിന്‍ ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലുമാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments