രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്‍പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (15:55 IST)
രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്‍പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു. വയനാട് വാളാട് സ്വദേശിയായ അമ്മയും കുഞ്ഞുമാണ് പരിശോധനയിലെ പിഴവുമൂലം കൊവിഡ് സെന്ററില്‍ ഒന്‍പതു ദിവസം കഴിഞ്ഞത്. 
 
കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കൊവിഡ് സെന്ററിലായത്. എ്ന്നാല്‍ പരിശോധനയിലെ സാങ്കേതിക പിഴവു വന്നതാണ് തെറ്റായ വിവരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments