ഒരു വാക്‌സിനും നിര്‍ദേശിക്കപ്പെട്ട നിബന്ധനകള്‍ പൂര്‍ണമായി പാലിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന

ശ്രീനു എസ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (18:43 IST)
ലോകത്ത് നിലവില്‍ നൂറുകണക്കിന് കൊവിഡ് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഒരു വാക്സിനും ഇതുവരെ ഫലത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് അറിയിച്ചു. ലോകാരോഗ്യ സംഘടന വാക്സിനെ കുറിച്ച് ചില നിബന്ധനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരുവാക്സിനും ഇതു പൂര്‍ണമായും പാലിക്കാന്‍ സാധിച്ചിട്ടില്ല.
 
ഏകദേശം വാക്സിനുകളും പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതില്‍ കൂടുതല്‍ ഫലം നല്‍കുന്ന ഒന്നിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments