Webdunia - Bharat's app for daily news and videos

Install App

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌: സ്ട്രൈക്കേഴ്സിന് 130ന് പുറത്ത്

Webdunia
ശനി, 9 മാര്‍ച്ച് 2013 (16:20 IST)
PRO
സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ സെമി ഫൈനല്‍ മത്സരത്തില്‍ ആദ്യ സെമിയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെ കേരള സ്ട്രൈക്കേഴ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി പുറത്തായി. രാജീവ് പിള്ളയും (16) രാകേന്ദുവും(17)മാണ് ആദ്യം പുറത്തായത്.

മികച്ച ഫീല്‍ഡിംഗ് തന്ത്രങ്ങളും ബൌളിംഗ് മികവുമാണ് കര്‍ണാടക പുറത്തെടുത്തത്. മഹേഷിനെ ക്യാച്ചെടുത്തു പുറത്താനായത് കര്‍ണാടകയ്ക്ക് അനുകൂലമായി. വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന മത്സരത്തില്‍ തെലുഗു വാറിയേഴ്‌സ് വീര്‍ മറാത്തിയെയും നേരിടും.

ഭോജ്‌പുരി ദബാംഗ്‌സിനോടു മാത്രമാണു കേരള സ്‌ട്രൈക്കേഴ്‌സ് തോറ്റത്‌. കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണു സ്‌ട്രൈക്കേഴ്‌സ് സെമിയില്‍ കടന്നത്‌.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

Show comments