Webdunia - Bharat's app for daily news and videos

Install App

വിട പറയുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ബെസ്റ്റ് ഫിനിഷർ !

ജോൺസി ഫെലിക്‌സ്
ശനി, 15 ഓഗസ്റ്റ് 2020 (22:12 IST)
ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച നായകനാണ് മഹേന്ദ്രസിംഗ് ധോണി. 2004 ഡിസംബറിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.
 
ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി കളിച്ചു. ടെസ്റ്റുകളിൽനിന്ന് 4876 റൺസ് നേടി. ശരാശരി 38.09 ആണ്. ഏകദിനങ്ങളിൽനിന്ന് 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. ശരാശരി 50.57. ട്വന്റി20 മൽസരങ്ങളിൽനിന്ന് 1617 റൺസ് ധോണി നേടി. ശരാശരി 37.60 ആണ്.
 
ടെസ്റ്റുകളിൽ ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 10 സെ‍ഞ്ചുറിയും 73 അർധസെഞ്ചുറിയുമാണ് ഏകദിനത്തിലെ നേട്ടം. ട്വന്റി20 മൽസരങ്ങളിൽ രണ്ട് അർധസെഞ്ചുറികൾ.
 
ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമാണ് ധോണിയുടെ സമ്പാദ്യം. ഏകദിനത്തിൽ 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തും കരുൺ നായരും പോയതോടെ കളി തോറ്റു, ലോർഡ്സ് പരാജയത്തിൽ കാരണങ്ങൾ നിരത്തി രവി ശാസ്ത്രി

ബുമ്ര 5 ഓവർ പന്തെറിയും പിന്നെ റെസ്റ്റ്, ഇതാണോ വർക്ക് ലോഡ് മാനേജ്മെൻ്റ്?, വിമർശനവുമായി ഇർഫാൻ പത്താൻ

വയസാണാലും... 42 വയസിൽ ദി ഹണ്ട്രഡ് കളിക്കാനൊരുങ്ങി ജെയിംസ് ആൻഡേഴ്സൺ

27ന് ഓള്‍ ഔട്ട്, നാണക്കേടിന്റെ അങ്ങേയറ്റം, അടിയന്തിര യോഗം വിളിച്ച് വിന്‍ഡീസ് ബോര്‍ഡ്, ലാറയ്ക്കും ലോയ്ഡിനും റിച്ചാര്‍ഡ്‌സിനും ക്ഷണം

അത് ആവേശം കൊണ്ട് സംഭവിച്ചതാണ്, ശുഭ്മാൻ ഗിൽ- സാക് ക്രോളി വിവാദത്തിൽ പ്രതികരണവുമായി ബെൻ സ്റ്റോക്സ്

അടുത്ത ലേഖനം
Show comments