Webdunia - Bharat's app for daily news and videos

Install App

ലക്ഷ്‌മണനെന്ന കടുവക്കുട്ടി

Webdunia
വ്യാഴം, 3 ജനുവരി 2008 (14:44 IST)
ലക്ഷ്‌മണിന്‍റെ മാതാപിതാക്കള്‍ഡോക്‍ടര്‍മാരാണ്. പക്ഷെ മരുന്നുകളുടെയും രോഗികളുടെയും ലോകത്തേക്കാളും ലക്ഷ്‌മണ്‍ ബാല്യത്തില്‍സ്വപ്‌നം കണ്ടിരുന്നത് ഫ്രന്‍റ്ഫൂട്ടിലൂന്നി ഗ്രൌണ്ടില്‍ ഫോറുകള്‍ പായിക്കുന്നതിനാണ്. തുടക്കത്തില്‍ എതിര്‍ത്തെങ്കിലും അവസാനം മാതാപിതാക്കള്‍ ലക്ഷ്‌മണിന്‍റെ ഇഷ്‌ടത്തിന് വഴങ്ങി.

കംഗാരുക്കളെ വേട്ടയാടുകയെന്നത് ലക്ഷ്‌മണന് ഒരു ഹരമാണ്. സിഡ്‌നിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കംഗാരുക്കളെ ശരിക്ക് വിറപ്പിച്ചു. ചടുലമായി ബാറ്റ് ചെയ്ത് അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ഓസ്‌ട്രേലിയക്ക് എതിരെ ലക്ഷ്‌മണിന്‍റെ അഞ്ചാം സെഞ്ച്വറിയാണിത്.

1996 ല്‍ നവംബറില്‍ ദക്ഷിണാഫ്രിക്ക് എതിരായിട്ടാണ് ലക്ഷ്‌മണ്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 1998 ല്‍ സിംബാബെക്ക് എതിരായിട്ടാണ് ഏകദിനത്തില്‍ അരങ്ങേറിയത്.

83 ടെസ്റ്റുകള്‍ കളിച്ച ലക്ഷ്‌മണ്‍ 5083 റണ്‍സാണ് മൊത്തം നേടിയിട്ടുള്ളത്. 43.91 ആണ് ബാറ്റിംഗ് ശരാശരി. ഓസ്‌ട്രേലിയക്ക് എതിരെ നേടിയ 281 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ അദ്ദേഹം മൊത്തം 12 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.30 അര്‍ദ്ധശതങ്ങളും നേടിയിട്ടുണ്ട്.

86 ഏകദിന മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 2338 റണ്‍സ് മൊത്തം നേടിയിട്ടുണ്ട്. 30.76 ആണ് ശരാശരി. ഏകദിനത്തില്‍ 131 ആണ് ഉയര്‍ന്ന സ്കോര്‍. മൊത്തം ആറ് സെഞ്ച്വറികളും 10 അര്‍ദ്ധശതങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2002 ലെ വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ് ഇയറായിരുന്നു ലക്ഷ്‌മണ്‍.

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലി നല്ല മനുഷ്യനാണ്, സൂര്യയെ ഒളിയമ്പെയ്ത് മുഹമ്മദ് ആമിർ

40 വയസ്, ഒരു പ്രായമേ അല്ല, ദുനിത് വെല്ലാലഗെയുടെ ഒറ്റയോവറിൽ മുഹമ്മദ് നബി പറത്തിയത് 32 റൺസ്!

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

India vs Oman, Asia Cup 2025: ഗില്ലിനും ബുംറയ്ക്കും വിശ്രമം; സഞ്ജു ഓപ്പണറാകും

Asia Cup 2025: അഫ്ഗാനിസ്ഥാന്‍ പുറത്ത്; ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ലൈനപ്പായി

Show comments