Webdunia - Bharat's app for daily news and videos

Install App

ഇന്ന് ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ പോരാട്ടം

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (08:04 IST)
ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. രാവിലെ ഒമ്പതുമണിക്കാണ് മത്സരം ആരംഭിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 80, 000ത്തോളം ഇന്ത്യന്‍ ആരാധകര്‍ മത്സരം കാണുന്നതിനായി എത്തുമെന്നാണ് സൂചന.
 
ഇന്നത്തെ കളിയിലും ജയിച്ചാല്‍ ഏകദിനത്തില്‍ 100 ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകും ധോണി. ഗ്രൂപ്പിലെ ആറ് മത്സരങ്ങളും ആധികാരികമായി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യനായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. ആറു കളിയിലും എതിരാളികളെ ഓള്‍ഔട്ടാക്കാനും ധോണിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.
 
എന്നാല്‍, ലോകകപ്പില്‍ അപ്രതീക്ഷിതമായി ക്വാര്‍ട്ടറിലെത്തിയ ഏക ടീമാണ് ബംഗ്ലാദേശ്. പൂളില്‍ നാലാം സ്ഥാനം നേടിയാണ് ബംഗ്ലാദേശ് അവസാന എട്ടില്‍ ഇടം പിടിച്ചത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Show comments