Webdunia - Bharat's app for daily news and videos

Install App

ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2015 (07:57 IST)
ലോകകപ്പ് ക്രിക്കറ്റിന്റ ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റിന് 71 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.
 
 31 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. 10 റണ്‍സ് എടുത്ത ഹാഷിം ആംല, 14 റണ്‍സ് എടുത്ത ഡീകോക്ക് എന്നിവരാണ് പുറത്തായത്. ബോള്‍ട്ടിനാണ് ഇരുവരുടെയും വിക്കറ്റ്.
 
ന്യൂസീലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ലോകകപ്പ് തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Show comments